ദളപതിയുടെ ലിയോയും, ലോകേഷിന്റെ ; സിനിമാറ്റിക് യൂണിവേഴ്സും
- October 15, 2024
അടുത്തിടെ ഇറങ്ങിയ ദളപതി വിജയിയുടെ ഹിറ്റ് ചിത്രമാണ് ലിയോ. ആഗോള ബോക്സ് ഓഫിസിൽ വമ്പൻ കളക്ഷനാണ് ലിയോ നേടിയത്.700 കോടിക്ക് അടുത്ത് ചിത്രത്തിന് കളക്ഷൻ കിട്ടി എന്നാണ് അടുത്ത് വരുന്ന റിപ്പോർട്ട്. കേരള ബോക്സ് ഓഫിസിലും ചരിത്ര നേട്ടമാണ് ലിയോ നേടിയത്. ഓപ്പണിങ് ഡേയിൽ