ഓർമ്മകൾ
- November 22, 2024
മരിച്ചുവെന്ന് ഞാൻ സങ്കൽപ്പിച്ച ഒരു കൂട്ടം ശലഭങ്ങൾ ആയിരുന്നു നിന്റെ ഓർമകൾ… ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് അറിഞ്ഞിട്ടും ഞാൻ വീണ്ടും അത് നെഞ്ചോട് ചേർക്കാൻ കൊതിക്കുന്നു ആർത്തലച്ചു വന്ന തിരമാലകൾ എന്നെ നോക്കി ചിരിച്ചപ്പോൾ തിരിച്ചു സമ്മാനിക്കാൻ എൻ്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല നീ