മഞ്ഞുപൊതിഞ്ഞ മണാലി നഗരം: ഹിമാലയൻ ഹൃദയത്തിലേക്ക് ഒരു യാത്ര
- November 2, 2024
മണാലി, ഹിമാചൽ പ്രദേശിന്റെ ഹിമാലയൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഹിൽസ്റ്റേഷൻ, പ്രകൃതിരമണീയതയും സാഹസികതയും കൈകോർക്കുന്ന ഒരു സഞ്ചാര കേന്ദ്രമാണ്. നഗര ജീവിതത്തിന്റെ തിരക്കിൽ നിന്ന് കുറച്ച് നിമിഷങ്ങൾ ശാന്തതയും സുഖവും അനുഭവിക്കാൻ വേണ്ടി വിനോധ സഞ്ചാരികൾ മണാലിയിൽ എത്തുന്നു. സ്കൂൾ കാലത്തുകണ്ട ബോളിവുഡിലെ യേ